¡Sorpréndeme!

ഒടിയന്റെ ടിക്കറ്റ് കിട്ടാന്‍ ആരാധകര്‍ ബുദ്ധിമുട്ടും | filmibeat Malayalam

2018-11-15 6,470 Dailymotion

Mohanlal Starrer Odiyan's Fans Show Tickets Are Getting Sold Out
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമായതിനാല്‍ റിലീസ് ദിവസം റെക്കോര്‍ഡ് കണക്കിന് ഫാന്‍സ് ഷോ ആണ് ഒടിയന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ ടിക്കറ്റുകളെല്ലാം ചൂടപ്പം വിറ്റ് പോവുന്നത് പോലെ തീര്‍ന്നിരിക്കുകയാണെന്നാണ് പലരും പറയുന്നത്.
#Mohanalal